ബിഎസ്എന്‍എല്‍ പൊളിയാണ്, ഒരു മാസത്തേക്ക് 1 രൂപ, ദിവസവും 2 ജിബി ഡാറ്റയും സൗജന്യകോളുകളും

കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പൊതുമേഖല ടെലകോം കമ്പനിയായ ബിഎസ്എന്‍എല്‍ ഒരുമാസത്തെ വാലിഡിറ്റിയുള്ള 4G സേവന പ്ലാന്‍ അവതരിച്ചിരിക്കുന്നു. ബിഎസ്എന്‍എല്‍ അടുത്ത വര്‍ഷത്തോടെ 5G വാഗ്ദാനം ചെയ്യുമെന്നാണ് ഉപയോക്താക്കള്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ബജറ്റ് പ്രേമികളുടെ പ്രിയപ്പെട്ട ഓപ്ഷനായിട്ടാണ് ബിഎസ്എന്‍എല്ലിനെ കണക്കാക്കുന്നത്.ഇതിനിടെ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനി നടത്തിയ ഏറ്റവും പുതിയ നീക്കം അക്ഷരാര്‍ഥത്തില്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായാണ് പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *