റോഡിൻ്റെ പാർശ്വഭിത്തി കെട്ടുന്നതിനായി മണ്ണെടുത്തതിൻ്റെ ഭാഗമായി റോഡിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്എപ്പോൾ കെഎസ്ആർടിസി ബസ് പ്രൈവറ്റ് ബസ് ഓടാൻ കഴിയാതെ ബുദ്ധിമുട്ടിലാണ്.

അന്തർ സംസ്ഥാന പാതയായ പാണത്തൂർ – സുള്ള്യ റോഡിൽ കല്ലപ്പള്ളി പാടികൊച്ചി ജംഗ്ഷനിൽ പാർശ്വഭിത്തി കെട്ടുന്നതിനായി മണ്ണെടുത്തതിൻ്റെ ഭാഗമായി ഗതാഗതം തടസ്സപ്പെട്ടത് റോഡ് മെയിൻ്റെനൻസ് ഗ്രാൻഡ് ഫണ്ടിൽ…

Read More
അപകടം കണ്ട് ഓടിക്കൂടിയ ജനക്കൂട്ടം പരിക്കേറ്റ ഡ്രൈവറെ ശ്രദ്ധിക്കാതെ പാടത്ത് പരന്നൊഴുകിയ എണ്ണ ശേഖരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ഉത്തര്‍പ്രദേശിലെ അമേട്ടിയില്‍ സംസ്കരിച്ച എണ്ണയുമായി പോവുകയായിരുന്ന ടാങ്ക‍ർ ലോറി പാടത്തേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപകടം കണ്ട് ഓടിക്കൂടിയ ജനക്കൂട്ടം പരിക്കേറ്റ ഡ്രൈവറെ ശ്രദ്ധിക്കാതെ…

Read More
ഒടുവിൽ ആ മോഹകപ്പില്‍ മുത്തമിട്ട് ആർസിബി, ഐപിഎൽ കിരീടപ്പോരിൽ പഞ്ചാബിനെ വീഴ്ത്തിയത് 6 റൺസിന്

അഹമ്മദാബാദ്: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെയും വിരാട് കോലിയുടെയും 18 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു. പതിനെട്ടാം ഐപിഎല്ലില്‍ ആര്‍സിബി ആ ഐപിഎല്‍ കിരീടമെന്ന മോഹകപ്പില്‍ മുത്തമിട്ടു. ഫൈനലില്‍…

Read More
പ്രണയാഭ്യർത്ഥന നിരസിച്ചു; ‘മലയാളി പെൺകുട്ടിയെ കുത്തിക്കൊന്നു’, യുവാവ് പിടിയിൽ

തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് മലയാളി പെൺകുട്ടിയെ യുവാവ് കുത്തിക്കൊലപ്പെടുത്തിയതായി പോലീസ്. പൊൻമുത്തു നഗറിലെ മലയാളി കുടുംബാംഗമായ അഷ് വിക (19) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.…

Read More
സ്വർണവില കുതിക്കുന്നു; രണ്ട് ദിവസം കൊണ്ട് പവന് 1280 രൂപ കൂടി

സംസ്ഥാനത്ത് ജൂണില്‍ കുതിപ്പുമായി സ്വര്‍ണവില ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റുന്നു. ജൂണ്‍ രണ്ടിന് തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് തവണ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവില ജൂണ്‍ മൂന്നിന്…

Read More
ബാങ്ക് കൊള്ളയ്ക്ക് പിന്നിൽ ബിഹാറിൽ നിന്നുള്ള സംഘമെന്ന് സംശയം.

കർണാടകയിലെ ബാങ്ക് കൊള്ളയ്ക്ക് പിന്നിൽ ബിഹാറിൽ നിന്നുള്ള സംഘമെന്ന് സംശയം. രണ്ട് മാസം മുൻപ് ബാങ്കിൽ ഫർണിച്ചർ ജോലിക്ക് വന്ന സംഘത്തെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.…

Read More
വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വിജയോല്‍സവം സംഘടിപ്പിച്ചു.

രാജപുരം വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വിജയോല്‍സവം സംഘടിപ്പിച്ചു. വായനശാല പരിധിയിലെ എസ്എസ്എല്‍സി, പ്ലസ്ടു, എല്‍എസ്എസ്, യുഎസ്എസ്, ഡിഗ്രി, ഹരിത കര്‍മ്മ സേന, പിഎസ്‌സി…

Read More