സ്വർണവില കുതിക്കുന്നു; രണ്ട് ദിവസം കൊണ്ട് പവന് 1280 രൂപ കൂടി

സംസ്ഥാനത്ത് ജൂണില്‍ കുതിപ്പുമായി സ്വര്‍ണവില ഉപഭോക്താക്കളുടെ നെഞ്ചിടിപ്പേറ്റുന്നു. ജൂണ്‍ രണ്ടിന് തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് തവണ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവില ജൂണ്‍ മൂന്നിന് ചൊവ്വാഴ്ചയും ഉയര്‍ന്നു. 22 കാരറ്റിന് ചൊവ്വാഴ്ച ഗ്രാമിന് 20 രൂപ കൂടി 9080 രൂപയിലും പവന് 160 രൂപ കൂടി 72640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *