വി.ഡി സതീശനെ അനുകൂലിച്ച് കാസര്‍ഗോഡ് ജില്ലയിലും പ്രകടനം

 

കാഞ്ഞങ്ങാട്:

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കാസര്‍ഗോഡ് ജില്ലയിലും പരക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം. കാഞ്ഞങ്ങാട്ടും,വെള്ളരിക്കുണ്ടിലും തൃക്കരിപ്പൂരിലും ഉദുമയിലുമാണ് പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച്ച വൈകിട്ടോടെ വിഡി സതീശനെ അനുകൂലിച്ച്
രംഗത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *