പരിയാരം: ഡയാലിസിസ് ചെയ്യുന്നതിനായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക തുണ്ടയിൽ ബാലകൃഷ്ണന്റെ മകൻ ബി വിനോദാ(46)ണ് മരിച്ചത്. ഇന്ന് രാവിലെ ഏഴു മണിയോടെ ടി ബി വാർഡിലെ ഇരുമ്പു ഗ്രില്ലിൽ തൂങ്ങിയ നിലയിൽ കണ്ട യുവാവിനെ ഉടൻ തന്നെ ഐ സി യുവിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബന്തടുക്ക സ്വദേശി പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ .












Leave a Reply