രാജപുരം: കോളിച്ചാൽ പതിനെട്ടാംമൈലിലെ
പരേതനായ ജോസ് പൂതംപാറയുടെ ഭാര്യ ഗ്രേസി ജോസ് (63) അന്തരിച്ചു.
സംസ്ക്കാരം ബുധനാഴ്ച (17.6.26) രാവിലെ 10 മണിക്ക് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. പരേത ചെറുപുഴ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസ് പൂതംപാറ. മക്കൾ: ജിനോ ജോസ്, ജിതിൻ ജോസ്. മരുമകൾ: ശ്രുതി ജിനോ (അധ്യാപിക, സെൻ്റ് മേരീസ് എയുപി സ്കൂൾ, മാലക്കല്ല്). സഹോദരങ്ങൾ: ജോസ്, സാം, സെലിൻ, എൽസി, പരേതനായ സോമൻ. മൃതദേഹം നാളെ 16.6.26ന് വൈകിട്ട് 6 മണിക്ക് വീട്ടിലെത്തിക്കും.
കോളിച്ചാൽ പതിനെട്ടാംമൈലിലെ പരേതനായ പൂതംപാറ ജോസിൻ്റെ ഭാര്യ ഗ്രേസി ജോസ് (63) അന്തരിച്ചു












Leave a Reply