പനത്തടി :- സേവാഭാരതി പനത്തടി യൂണിറ്റിൻ്റെ ആരോഗ്യ ആയാം പ്രവർത്തനത്തിൻ്റെ ഭാഗമായി നടക്കുന്ന സുകൃതം സാന്ത്വന പരിചരണപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി കൊണ്ട് പുലിക്കടവ് സ്വദേശിയായ ഗോപാലകൃഷ്ണൻ നായർ (GK നായർ ) വീൽചെയർ നൽകി . അദ്ദേഹത്തിൻ്റെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡൻ്റ് പ്രദീപ് കുമാർ കെ.സി ആരോഗ്യ ആയാം കൺവീനർ ജയരാജൻ എം.വി പ്രവർത്തകനായ സന്തോഷ് കുമാർ പുലിക്കടവ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
പുലിക്കടവ് സ്വദേശിയായ ഗോപാലകൃഷ്ണൻ നായർ വീൽചെയർ നൽകി .












Leave a Reply