പാണത്തൂർ :
വിദ്യാകിരണം 2019- 20 വർഷത്തെ കിഫ്ബിയുടെ ഒരു കോടി രൂപ ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച പാണത്തൂർ ഗവൺമെന്റ് വെൽഫെയർ ഹൈസ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി.
ഉദ്ഘാടന പരിപാടിക്ക് അധ്യക്ഷനായത് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം സ്വാഗതമേകിയത് അംബിക കെ. ഉദ്ഘാടനം ബഹുമാനപ്പെട്ട കാസർകോട് എംഎൽഎ.ഇ. ചന്ദ്രശേഖരൻ സ്കൂൾ കമാനം ഉദ്ഘാടനം ചെയ്തത് പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ്.
റിപ്പോർട്ട് അവതരണം തുളസീ ധരൻ എൻ.പി. എക്സിക്യൂട്ടീവ് എൻജിനീയർ ജില്ലാ പഞ്ചായത്ത് കാസർഗോഡ്.
മനോഹരമായ ചടങ്ങുകൾക്ക് ആശംസകൾ നൽകിയത്.
വാർഡ് മെമ്പർമാരായ സുപ്രിയ അജിത്ത്, റീന തോമസ്, എം ഷിബു, തുടങ്ങിയ വാർഡ് മെമ്പർമാരും. പിടിഎ പ്രസിഡണ്ട് ഷിനോദ്, പിഇ സി കൺവീനർ കെപിവിനയരാജൻ മാസ്റ്റർ, സ്കൂൾ ലീഡർ അഭയ്മോഹൻ, എസ്എംസി ചെയർമാൻ സുരേഷ് എം കെ
പ്രമുഖ രാഷ്ട്രീയ നേതാക്കളായ
തമ്പാൻ. പി, സിപിഐഎം പനത്തടി ഏരിയ കമ്മിറ്റി അംഗം, പ്രതാപ് ചന്ദ്രൻ എസ്. സിപിഐ പാണത്തൂർ ലോക്കൽ സെക്രട്ടറി, പി രാമചന്ദ്ര സറ ളായ ബിജെപി ജില്ലാ കമ്മിറ്റി അംഗം, എം പി ഇബ്രാഹിം,. ഐ യു എം എൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയവർ ആശംസകൾ നൽകി. ചടങ്ങിന് ടാബ് സെക്രട്ടറി സുമതി പി കെ നന്ദി പറഞ്ഞു.
കെട്ടിടോൽഘാടനവും, സ്കൂൾ കമാനത്തിന്റെ ഉദ്ഘാടനവും എംഎൽഎ.ഇ. ചന്ദ്രശേഖരൻ നടത്തി.












Leave a Reply