പെരിയ ശ്രീ കുഞ്ഞു വളപ്പ് തറവാട് ശ്രീ വയനാട്ട് കുലവൻ ദൈവം കെട്ട് മഹോത്സവം ഈ മാസം 27,28,മാർച്ച് 1 തീയതികളിൽ നടക്കുകയാണ് .
ഉത്തരമലബാറിലെ ഏറ്റവും ചിലവേറിയതും ജന പങ്കാളിത്തം ഉള്ളതുമായ ഈ മഹോത്സവം എത്രെയോ സംവത്സരങ്ങൾക്ക് ശേഷമാണ് ഒരു തറവാട്ടിൽ നടത്തപ്പെടുന്നത്.പതിനായിരങ്ങൾ ഒഴുകി എത്തുന്ന ഈ മഹോത്സവത്തിന്റെ ആവേശ പൊലിമ ഒന്ന് വേറെതന്നെയാണ്.കൂടാതെ ഇത്രയും പേർക്ക് എല്ലാ ദിവസവും അന്നദാനവും.കഴിഞ്ഞ രണ്ട് മാസക്കാലമായി നൂറുകണക്കിന്നാളുകളാണ് ഈ മഹോത്സവം വിജയിപ്പിക്കാൻ കഠിനധ്വാനം ചെയ്യുന്നത്.












Leave a Reply