മാലകല്ല് സ്വദേശിയും ഇപ്പോൾ വണ്ണാത്തിക്കാനം താമസക്കാരനുമായ
E P ജോയി (63)ഇടയത്തുമ്യാലിൽ നിര്യാതനായി സംസ്ക്കാരം നാളെ 19.01.2026 ഉച്ചകഴിഞ്ഞ് 3മണിക്ക് വണ്ണാത്തിക്കാനത്തെ ഭവനത്തിൽ ആരംഭിച്ച് തുടർന്ന് മാലക്കല്ല് ലൂർദ്മാതാ ദേവാലയ സെമിത്തെരിയിൽ.നാളെ രാവിലെ 7മണിക്ക് വണ്ണത്തിക്കാനത്തെ ഭവനത്തിൽ പൊതുദർശനത്തിനായി കൊണ്ടുവരുന്നതാണ്.
ഭാര്യ: മേഴ്സി ജോയ് മക്കൾ :ജോയിസ് ജോയ്, അരുൺ ജോയ്. മരുമകൾ: അഞ്ജു ജോയ്സ്











Leave a Reply