
ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നും സ്പിരിറ്റ് ചോര്‍ന്നു. മഞ്ചേശ്വരം ഹൊസങ്കടി ദേശീയപാതയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. തുടര്‍ന്ന് ടാങ്കര്‍ ലോറിയില്‍ നിന്നും പാത്രത്തിലേക്ക് സ്പിരിറ്റ് ചോരുന്നതിന് സംവിധാനമുണ്ടാക്കി. മധ്യപ്രദേശില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ട് പോവുകയായിരുന്ന ഈഥയില്‍ ആല്‍ക്കഹോള്‍ ആണ് ചോര്‍ന്നത്.
ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നും സ്പിരിറ്റ് ചോര്‍ന്നു.












Leave a Reply