വിവിധ മേഖലകളിലെ മികവുറ്റ പ്രകടനം കാഴ്ച വെച്ചതിന് ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ടു. പൊലീസ് സ്റ്റേഷന്‍ പരിപാലനവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ ഒന്നാം സ്ഥാനം നേടി.


ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി ബേക്കല്‍ പൊലീസ് സ്റ്റേഷന്‍












Leave a Reply