കാസർകോട്:കേരള സർക്കാർ സ്ഥാപനമായ അസാപ് കേരളയുടെ കാസർഗോഡ് ജില്ലയിലെ വിദ്യാനഗർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഒക്ടോബർ 24ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.
പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി നിരവധി തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗർത്ഥികൾ 24/10/2026 രാവിലെ 9:30ന് ബയോഡേറ്റയും, മറ്റു അനുബന്ധ സർട്ടിഫിക്കറ്റുകളുമായി വിദ്യാനഗർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.
📞 വിവരങ്ങൾക്ക്: 9447326319
📝 രജിസ്ട്രേഷൻ: https://forms.gle/qZ8khTWnYpGePcdj7
📌 ലൊക്കേഷൻ: https://maps.app.goo.gl/M4YiuEyKZPCLFz6R9











Leave a Reply