രണ്ട് മാസത്തേക്ക് സ്വമേധയാ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യാന്‍ അവസരം.

അര്‍ഹതയില്ലാഞ്ഞിട്ടും മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ച ഗുണഭോക്താക്കള്‍ക്ക് രണ്ട് മാസത്തേക്ക് സ്വമേധയാ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യാന്‍ അവസരം. ഇവരില്‍നിന്ന് പിഴയോ മറ്റു ശിക്ഷാ നടപടികളോ സ്വീകരിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04994 255138.

Leave a Reply

Your email address will not be published. Required fields are marked *