പയ്യന്നൂർ: എലിവിഷം ഉള്ളിൽ ചെന്ന് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവതി മരിച്ചു. എരമം ഓയോളത്തെ എൻ.കെ.മുരളീധരൻ്റെയും സി.ഇന്ദിരയുടെയും മകൾ നെടുമണ്ണിൽ മേഘ(32) യാണ് മരിച്ചത്. ഒക്ടോബർ-7 ന് രാത്രി ഏഴിനാണ് ഇവരെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് എത്തിച്ചിരുന്നു. ചികിൽസയിലിരിക്കെയാണ് മരണം.
ഭർത്താവ് ബിനീഷ്(കുന്നരു).മകൾ: ജാൻവി. സാമ്പത്തിക വിഷമമാണത്രേ മേഖലയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്.
എലിവിഷം ഉള്ളിൽ ചെന്ന് ചികിൽസയിലായിരുന്ന യുവതി മരിച്ചു.











Leave a Reply