അമ്പലത്തറ:പണം വെച്ച് ചീട്ടു കളിച്ചആറംഗസംഘം പിടിയിൽ. ഇവർക്കെതിരെ അമ്പലത്തറ പോലീസ് കെ ജി . ആക്ട് പ്രകാരം കേസെടുത്തു. അമ്പലത്തറ എസ് ഐ എം സിവ്യ സാചിയുടെ നേതൃത്വത്തിൽ
നായിക്കുട്ടി പാറയിൽ നടത്തിയപരിശോധനയിലാണ്ചീട്ടുകളിസംഘംപിടിയിലായത്.അമ്പലത്തറസ്വദേശികളായ അഞ്ചുപേരും ഒരു തിരുവനന്തപുരംനെടുമങ്ങാട് സ്വദേശിയുമാണ് പോലീസ്പിടിയിലായത്.
പണം വെച്ച് ചീട്ടു കളിച്ചആറംഗസംഘം പിടിയിൽ.











Leave a Reply