പരപ്പ: പരപ്പ കള്ള് ഷാപ്പിന് സമീപത്തെ അസീസിന്റെ പറമ്പിൽ നിന്നും ഒരു കിന്റൽ ഓളം തൂക്കം വരുന്ന
ഒട്ടുപാൽ മോഷണം പോയി.ഇന്നലെ രാത്രിയിലാണ് മോഷണം പോയത്. വെള്ളരിക്കുണ്ട് പോലീസിൽ പരാതി നൽകി. മലയോരത്ത് പലസ്ഥലങ്ങളിലും മലഞ്ചരക്ക് സാധനങ്ങൾ മോഷണം പോകുന്നത് പതിവായിട്ടുണ്ട്.
പരപ്പ പറമ്പിൽ നിന്നും ഒട്ടുപാൽ മോഷണം പോയി











Leave a Reply