നീലേശ്വരം: അന്തരിച്ച പ്രമുഖ നാടക സംവിധായകൻ വി ശശിയുടെ നിര്യാണത്തിൽ അക്ഷര സംഗമം നീലേശ്വരം അനുസ്മരണ യോഗം നടത്തി. സിറ്റി സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ മുഹമ്മദ് കുഞ്ഞി നീലേശ്വരം അധ്യക്ഷത വഹിച്ചു. വിഎൻവാസുദേവൻ നമ്പൂതിരി കൊടക്കാട് ദാമോദരൻ മാസ്റ്റർ,ഗിരിധർ രാഘവൻ, കുമാരൻ മോനാച്ച, എവിസുരേഷ് കുമാർ, ടി.വി.രാജീവൻ നായർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി നടത്തി. സെക്രട്ടറി രാജേന്ദ്ര കുമാർ കോറോത്ത് സ്വാഗതവും സുരേഷ് കുമാർ നീലേശ്വരം നന്ദിയും പറഞ്ഞു.
നാടക സംവിധായകൻ വി ശശിയുടെ നിര്യാണത്തിൽ അക്ഷര സംഗമം നീലേശ്വരം അനുസ്മരണ യോഗം നടത്തി.












Leave a Reply