ചായ്യോത്ത്: മുസ്ലിം ലീഗ് മുൻ ജില്ലാ കമ്മിറ്റിയംഗവും ചായ്യോം ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡന്റുമായ ചായ്യോം സ്കൂളിന് സമീപത്തെ ഹമീദ് ഹാജി കല്ലംചിറ (75) അന്തരിച്ചു. കല്ലംചിറ കെ.ഐ.എ. എൽ.പി. സ്കൂൾ സ്ഥാപകനും മാനേജരുമായിരുന്നു.
ഭാര്യമാർ: അഫ്സത്ത്, പരേതയായ ഫാത്തിമ. മക്കൾ: കെ.പി. ജാഫർ (അധ്യാപകൻ, തളങ്കര ജി.എം.എൽ.പി.എസ്.), ഫൈസൽ (ജപ്പാൻ). മരുമക്കൾ: റുക്സാന (പള്ളിക്കര), റഷാന (ഞാണിക്കടവ്).
സഹോദരങ്ങൾ: അബ്ദുൾ ഖാദർ (മുൻ ബളാൽ പഞ്ചായത്തംഗം), ഗഫൂർ ഹാജി (നീലേശ്വരം), ടി.എം. ബഷീർ (കല്ലംചിറ), ദൈനബി, മറിയം, സാറമ്മ, പരേതയായ സഫിയ.











Leave a Reply