പാചക തൊഴിലാളിയായിരുന്ന കള്ളാർ ചുള്ളിയോടിയിലെ സി കെ അന്തുമായി മരണപ്പെട്ടു

 

കള്ളാർ : പാചക തൊഴിലാളിയായിരുന്ന കള്ളാർ ചുള്ളിയോടിയിലെ സി കെ അന്തുമായി (85) മരണപ്പെട്ടു.
അസുഖ ബാധിതനായി കിടപ്പിലായിരുന്നു.ഭാര്യ :ആസ്യ അരിങ്കല്ല്.മക്കൾ : കുഞ്ഞാമി ചുള്ളിയോടി , സലാം (മരവ്യാപാരി ), മുസ്തഫ (കുവൈറ്റ്‌, ) അഷറഫ് (ഗൾഫ് ), ഫാത്തിമ (കാഞ്ഞങ്ങാട് ). മരുമക്കൾ : പരേതനായ ശരീഫ്, റംല,സറീന, ഫാരിസ, റംഷീദ്കള്ളാർ ജമാഅത്ത് കമ്മിറ്റിയുടെയും മുസ്ലിം ലീഗിന്റെയും ആദ്യകാല ഭാരവാഹിയായും സജീവസഹകാരിയുമായി ഏറെക്കാലം പ്രവർത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *