കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുളളിക്കര മേഖല പുതിയ അംഗങ്ങൾ

മാലകല്ല്:   കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുളളിക്കര മേഖല കൗൺസിൽയോഗം നടത്തി.കെ. അഹമ്മദ് ഷെരീഫ് KVVES ജില്ല പ്രസിഡന്റ്‌ ഉൽഘാടനം നിർവഹിച്ചു.കെ.ജെ സജി KVVES ജില്ല ജനറൽ സെക്രട്ടറി അധ്യക്ഷനായി.
മുഖ്യ പ്രഭാഷണം & ഭാരവാഹി പ്രഖ്യാപനം
പി. പി. മുസ്‌ഫ KVVES ജില്ല ട്രഷറർ നടത്തി.
പദ്ധതി വിശദീകരണം
കെ. വി. ദാമോദരൻ KVVES ജില്ല സെക്രട്ടറി.
സുനിൽകുമാർ പി. എൻ. ആശംസകൾ പറഞ്ഞു.അനീഷ് ഇ. വിനന്ദി പറഞ്ഞു.പുതിയ കൗൺസിൽ അംഗങ്ങൾ
കെ അഷ്റഫ്,ചുളിക്കര മേഖല ചെയർമാൻ
സുനിൽകുമാർ ജനറൽ സെക്രട്ടറി
അനീഷ് ഇ വി ട്രഷറർ

Leave a Reply

Your email address will not be published. Required fields are marked *