പനത്തടി:കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ പനത്തടി യൂണിറ്റിന്റെ 2026വർഷത്തെ കുടുംബസംഗമം ബളാംതോടു വെച്ച് നടന്നു. ചടങ്ങ് KSSPU ജില്ലാ കമ്മിറ്റി അംഗം പി. ജെ. ജോൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മോഹനൻ നായർ. വി ചാമുണ്ടിക്കുന്നു അധ്യക്ഷത വഹിച്ചു.
KSSPU ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് R. ജെ. ആൻഡ്റൂസ് മാസ്റ്റർ.യൂണിറ്റ് വാരവാഹികളായ
ദിലീപ് മാസ്റ്റർ, ശ്രീ. പദ്മകുമാർ മാസ്റ്റർ,പി. പി. ഗോപാലകൃഷ്ണൻ മാസ്റ്റർ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.എം. ജെ. മാത്യു മാസ്റ്റർ നന്ദി അറിയിച്ചു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻപനത്തടി യൂണിറ്റിന്റെ കുടുംബസംഗമം നടന്നു.












Leave a Reply