പാണത്തൂർ: പനത്തടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2026 ന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരണ യോഗം ചേരുന്നു.ഒക്ടോബർ 12-ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പനത്തടി ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ചാണ് വിപുലമായ യോഗം ചേരുന്നത്.ഏവരും യോഗത്തിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ അറിയിച്ചു.












Leave a Reply