കുളിമുറി ദൃശ്യങ്ങൾ പകർ ത്താൻ ശ്രമിച്ചുവെന്ന പരാതി യിൽ അതിഥിത്തൊഴിലാളി പൊലീസ് പിടിയിലായി

കുളിമുറി ദൃശ്യങ്ങൾ പകർ ത്താൻ ശ്രമിച്ചുവെന്ന പരാതി യിൽ അതിഥിത്തൊഴിലാളി പൊലീസ് പിടിയിലായി. ബംഗാൾ സ്വദേശി മാലിക് ഹുസൈനെ യാണ്(25) ചന്തേര പൊലീസി പിടിയിലായത്.
നിർമാണപ്രവൃത്തിക്കായി വീട്ടിലെത്തിയ ഇയാൾ ഇന്നലെ തങ്കയം ജംക്ഷനു സമീപത്തെ ഒരു വീട്ടിലെകുളിമുറിദൃശ്യങ്ങൾ പകർത്തുമ്പോഴാണ് പിടിയിലായത്.
മാലിക് ഹുസൈൻ പണി ചെയ്യുന്നതിനിടെ കയ്യിലെ മൊബൈൽ ഫോണിലെ ക്യാ മറ തുറന്നുവച്ചു കുളിമുറിയിലെ ദൃശ്യം ചിത്രീകരിക്കുന്നത് വീട്ടു കാരുടെ ശ്രദ്ധയിൽപെട്ടു. വീട്ടു കാർ ബഹളം വച്ചതോടെ നാട്ടു കാരെത്തുകയും തുടർന്നു പിടി കൂടി ചന്തേര പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *