ബളാന്തോട് മണികണ്ഠപുരം ശ്രീധർമ്മശാസ്താക്ഷേത്ര വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതി തെരഞ്ഞെടുത്തു.

ബളാന്തോട് മണികണ്ഠപുരം ശ്രീധർമ്മശാസ്താക്ഷേത്ര വാർഷിക പൊതുയോഗം ചേർന്നു. പ്രസിഡന്റ് ശ്രീപത്മനാഭൻ മാച്ചിപ്പള്ളി അധ്യക്ഷത വഹിച്ചു.പുതിയ ഭരണസമിതി തെരഞ്ഞെടുത്തു.

ക്ഷേത്ര ഭരണസമിതി
2026-27

ഗംഗാധരൻകമ്പിക്കാനം( പ്രസിഡണ്ട് )

ബാലകൃഷ്ണൻ. കെ (സെക്രട്ടറി)

K.ബാലകൃഷ്ണൻ
കണ്ണോത്ത്( ട്രഷറർ)

മോഹനൻ നായർ (വൈ.പ്രസിഡന്റ്)

ടി.വി. വേണു (ജോ. സെക്രട്ടറി)

പത്മനാഭൻ മാച്ചിപള്ളി

രാമചന്ദ്രൻ.E

K. S മോഹനൻ

അജയൻ മച്ചിപള്ളി

T. P. രാജഗോപാലൻ

എം കുഞ്ഞികൃഷ്ണൻ

ജയപ്രകാശ്
കാപ്പിത്തോട്ടം

മഹേഷ് കുമാർ. പി

രാജേഷ് മച്ചപ്പള്ളി

ഓമന കൃഷ്ണൻകുട്ടി

സുമാ രാധാകൃഷ്ണൻ

ബാലകൃഷ്ണൻ( ഓഫീസ് & ട്രസ്റ്റി മാനേജർ)

Leave a Reply

Your email address will not be published. Required fields are marked *