പരപ്പ: കോടോത്ത് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയും പരപ്പ കമ്മാടം സ്വദേശിയുമായ ഫഹദി(16)നെയാണ് ഇന്ന് വൈകുന്നേരം 5 മണി മുതൽ കാണാതായത്.6.45 ഓടെ നീലേശ്വരം റെയിൽവേ ഭാഗത്ത് കണ്ടിരുന്നതായി വിവരമുണ്ട്. കറുത്ത ഷർട്ടും പാന്റുമായിരുന്നു ധരിച്ചിരുന്നത്. കയ്യിൽ ഒരു ബാഗുമുണ്ടായിരുന്നു.വെള്ളരിക്കുണ്ട് പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. വല്ല വിവരവും ലഭിക്കുന്നവർ 04672242300, 9497980931, ഈ നമ്പറിൽ അറിയിക്കുക
കോടോത്ത് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിപരപ്പ കമ്മാടം സ്വദേശിയുമായ ഫഹദിനെ കാണാതായത്.












Leave a Reply