പനത്തടി : ഗൃഹനാഥനെ വീടുമുറ്റത്തെ പന്തലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പനത്തടി മാട്ടക്കുന്നിലെ ‘വിലാസ് ഭവൻ’ വീട്ടിൽ എം.കെ. കുട്ടി നായരുടെ മകൻ കെ. കേശവൻ 63 ആണ് മരിച്ചത്.സഹോദരൻ നാരായണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംസ്കാരം നടന്നു.
ഗൃഹനാഥനെ വീടുമുറ്റത്തെ പന്തലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.











Leave a Reply