പാണത്തൂർ: ആർ.എസ്.എസ്.–യു.ഡി.എഫ്. ഡീലിന്റെ ഭാഗമായി ഇ.ഡി. കത്തിന്റെ മറവിൽ സി.പി.എം. നേതാക്കളെ കള്ളക്കേസിൽ വേട്ടയാടാനുള്ള യു.ഡി.എഫ്. സർക്കാരിന്റെ നീക്കത്തിനെതിരെ സി.പി.എം. കോളിച്ചാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
സി.പി.എം. ഏരിയ കമ്മിറ്റി അംഗം ടി. വേണുഗോപാൽ സംസാരിച്ചു.
പി.എം. കുര്യാക്കോസ്, പത്മകുമാരി ടീച്ചർ, എ.ജെ. ആൻഡ്രൂസ് മാഷ്, സജിതോമസ്, ജി. ശശിധരൻപിള്ള, പി. ശശി, എ.കെ. രാജേഷ്, എം.എം. മാത്യു, ഭവ്യരാജ് ആർ., സച്ചിൻ സന്തോഷ്, രാഹുൽ എന്നിവർ നേതൃത്വം നൽകി.












Leave a Reply