പടന്നക്കാട് യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.

 

കാഞ്ഞങ്ങാട്:പടന്നക്കാട് യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് കരുവളത്തെ കനകാലയത്തിൽ ടി.കെ. രാമകൃഷ്ണൻ-സുകേശിനി ദമ്പതികളുടെ മകൻ ടി.കെ. റോഷിൻ (31) ആണ് മരിച്ചത്.

ഇന്നലെ രാത്രി 11 മണിയോടെ വീടിന്റെ ഹാളിലാണ് റോഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരങ്ങൾ: ഋഷികേശ്, റികേഷ്, സാക്ഷി.

Leave a Reply

Your email address will not be published. Required fields are marked *