കോളിച്ചാൽ എസ്എൻഡിപി ശാഖ യോഗത്തിൻ്റെ കീഴിൽ കെ കെ സന്തോഷ്ശാന്തിയുടെ കാർമ്മികത്വത്തിൽഗുരുപൂജ നടത്തി

കോളിച്ചാൽ:3038 –ാംനമ്പർ  കോളിച്ചാൽ SNDP ശാഖ യോഗത്തിൻ്റെ കീഴിൽ കെ കെ സന്തോഷ്ശാന്തിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ ഗുരുപൂജയോടു കൂടിയും ശാഖ കമ്മിറ്റി അഗംങ്ങൾ വനിതാ സംഘം പ്രവർത്തകരുടെയും നേതൃത്ത്വത്തിൽ പ്രാർത്ഥനയോടുകൂടി സമാധി പൂജ നടന്നു

Leave a Reply

Your email address will not be published. Required fields are marked *