ധന്യാത്മൻ , ചിദാനന്ദം 2026-സംഘാടക സമിതിയുടെ യോഗം ഞായറാഴ്ച

ധന്യാത്മൻ , ചിദാനന്ദം 2026-സംഘാടക സമിതിയുടെ ജനറൽ കമ്മിറ്റിയുടെയും സബ്ബ് കമ്മിറ്റികളുടെയും ഒരു അടിയന്തിര യോഗം ഞായറാഴ്ച (സെപ്തംബർ -20) വൈകുന്നേരം 4 മണിക്ക് ബളാംതോട് ശ്രീധർമ്മ ശാസ്‌താക്ഷേത്ര സന്നിധിയിൽ വെച്ച് നടത്തും .

Leave a Reply

Your email address will not be published. Required fields are marked *