വെളളരിക്കുണ്ട്: മാലോം കാര്യോട്ട് ചാലിൽ ദമ്പതികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
തടത്തിൽ വീട്ടിൽ സാബു (56), ഭാര്യ സജി സാബു 52 എന്നിവരെയാണ് വീട്ടു പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
മാലോം കാര്യോട്ട് ചാലിൽ ദമ്പതികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.











Leave a Reply