കാസർകോട്: ജില്ലയിൽ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് സർക്കാർ നിലപാടിന് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് ഐഎഎസ് പറഞ്ഞു.ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രത്യേക പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കും. ഇതിനായി വിവിധ മേഖലകളിൽ വിശദമായ പഠനം നടത്തും. വികസന പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.
എയിംസ് സ്ഥാപിക്കൽ: സർക്കാർ നിലപാട് അനുസരിച്ച് തുടർനടപടി-ജില്ലാ കളക്ടർ ശ്രീ ധന്യ സുരേഷ്












Leave a Reply