നീലേശ്വരം:പേരോൽ ഗണേശ മന്ദിരത്തിൽ വിനായക ചതുർത്ഥി ഗണേശോത്സവം ആരംഭിച്ചു.
ഗണേശ നിമഞ്ജനത്തിനായി തയ്യാറാക്കിയ പ്രത്യേക ഗണേശ വിഗ്രഹം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഗണേശമന്ദിരത്തിൽ പ്രതിഷ്ടിച്ചു. ഗണപതി സഹസ്രനാമാർച്ചന ഗണപതിഹോമം ഭജന, മഹാപൂജ പ്രസാദ വിതരണം, അന്നദാനം, തായമ്പക, മംഗളാരതി എന്നിവയ്ക്ക് ശേഷം വിഗ്രഹ നിമഞ്ജന ഘോഷയാത്ര വൈകീട്ട് 3.30 ന് ആരംഭിക്കും നഗര പ്രദക്ഷിണത്തോടെ കടിഞ്ഞി കടവിൽ പുഴയിൽ നിമജ്ഞനം നടത്തും.
പേരോൽ ഗണേശ മന്ദിരത്തിൽ വിനായക ചതുർത്ഥി ഗണേശോത്സവം ആരംഭിച്ചു.












Leave a Reply