സ്റ്റാഫ് നഴ്സ് മുതൽ റെസിഡന്റ് ഫാർമസിസ്റ്റ് വരെ;മലബാർ കാൻസർ സെന്ററിൽ 21 ഒഴിവുകൾ

കണ്ണൂർ: മലബാർ കാൻസർ സെന്റർ (MCC) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 21 ഒഴിവുകളാണ് ഉള്ളത്. സ്റ്റാഫ് നഴ്സ് മുതൽ റെസിഡന്റ് ഫാർമസിസ്റ്റ് വരെ വിവിധ തസ്തികകളിൽ ആണ് ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം
അപേക്ഷകൾ www.mcc.kerala.gov.in അല്ലെങ്കിൽ www.mcconline.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 28.

Leave a Reply

Your email address will not be published. Required fields are marked *