രാജപുരം: ചുള്ളിക്കരയിലെ ആദ്യകാല വ്യാപാരി സി. ചന്തുക്കുട്ടി(79) അന്തരിച്ചു. ഭാര്യ: സൗദാമിനി. മക്കൾ: സി.കെ. ബിന്ദു, സി.കെ. സിന്ധു, സി.കെ. സുധീപ്(വ്യാപാരി ചുള്ളിക്കര). മരുമക്കൾ: പി.കെ. ഭരതൻ(റിട്ട. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ), മനോജ് കുമാർ(വ്യാപാരി, കൂത്തുപറമ്പ്), ധന്യ. സഹോദരങ്ങൾ: സി. കുഞ്ഞിക്കണ്ണൻ(റിട്ട പ്രൊഫസർ ഒറ്റപ്പാലം), സി. മാധവി, സി. ബാബു (റിട്ട പ്രൊഫസർ മുബൈ), സി. ബാലൻ, സി. വിജയൻ(ഇരുവരും ആലടുക്കം), സി. കാർത്യായനി(ഉദുമ), സി. നിർമല(വെള്ളിക്കോത്ത്), സി. കുഞ്ഞിരാമൻ(റിട്ട. അധ്യാപകൻ), പരേതരായ സി. രാഘവൻ, സി. കുഞ്ഞമ്പു, സി. കുഞ്ഞികൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10-ന് ചുള്ളിക്കരയിലെ വീട്ടുവളപ്പിൽ.
ചുള്ളിക്കരയിലെ ആദ്യകാല വ്യാപാരി സി. ചന്തുക്കുട്ടി(79) അന്തരിച്ചു.












Leave a Reply