പൊടവടുക്കം തട്ടുമ്മൽ മുണ്ടാത്ത് മാധവൻ നായർ ( 88)നിര്യാതനായി.

രാജപുരം: പൊടവടുക്കം തട്ടുമ്മൽ മുണ്ടാത്ത് മാധവൻ നായർ ( 88)നിര്യാതനായി. ഭാര്യ:പരേതയായ ശാന്തകുമാരി.
മകൻ : മുരളിധരൻ കെ.
മരുമകൾ : ശ്രുതി. സഹോദരങ്ങൾ: കാർത്ത്യായനിയമ്മ (പൊട വടുക്കം) , പരേതരായ മുണ്ടാത്ത് നാരായണിയമ്മ (അഞ്ഞനമുക്കൂട് ),മുണ്ടാത്ത് കുഞ്ഞമ്പു നായർ
(ബളാൽ ) , മാധവി അമ്മ (കുഴിക്കോൽ ), കല്യാണിഅമ്മ (പെരിയാനം ) , മുണ്ടാത്ത് കുഞ്ഞിരാമൻ നായർ (ബളാൽ ) , മുണ്ടാത്ത് നാരായണൻ നായർ (അരി ങ്കല്ല് ), പത്മാവതി അമ്മ (ചെമ്മനാട് ). ബാളാൽബ്ലോക്ക് കോൺസ് പ്രസിഡന്റ്, കോടോം ബേളൂർ മണ്ഡലം പ്രസിഡന്റ്, ഡി സി സി മെംബർ, കോടോം ബേളൂർ പഞ്ചായത്തംഗം,
പെടവടുക്കം ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര പ്രസിഡന്റ്, ജനറൽ സെക്രട്ടറി, എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .നിലവിൽ പൊട വടുക്കം ധർമ ശാസ്താ ക്ഷേത്ര രക്ഷാധികാരി ,
പനയാൽ മാപ്പിലാങ്ങാട് മുണ്ടാത്ത് വലിയ വീട് തറവാട് കാരണവരും രക്ഷാധികാരിയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *