പൂക്കയം കനീലടുക്കത്തെ മമ്പള്ളിക്കുന്നേൽ എം.ജെ ജോസഫ് (അപ്പച്ചൻ -64) അന്തരിച്ചു.

മാലക്കല്ല്: പൂക്കയം കനീലടുക്കത്തെ മമ്പള്ളിക്കുന്നേൽ എം.ജെ ജോസഫ് (അപ്പച്ചൻ -64) അന്തരിച്ചു. സംസ്കാരം  കരിവേടം മേരിപുരം സെൻ്റ് മേരീസ് ദേവാലയത്തിൽ. ഭാര്യ: സലോമി ജോസഫ് ചെമ്പേരി മുണ്ടമാക്കീൽ കുടുംബാംഗം . മക്കൾ: ദീപ ജോസഫ്, ദീപ്തി ജോസഫ്. മരുമക്കൾ: ജിൻസ് മുട്ടത്ത് പനത്തടി (എം പവർ ബാറ്ററി തളിപ്പറമ്പ്) , മനേഷ് കുടകുത്തിയേൽ (എണ്ണപ്പാറ)

Leave a Reply

Your email address will not be published. Required fields are marked *