ചുള്ളിക്കര ജി. എൽ. പി. സ്കൂൾ റിട്ടയേഡ് ഹെഡ്മാസ്റ്റർ ഉള്ളാട്ടിൽ പി.യു ജോസഫ് (85) നിര്യാതനായി. ചാരാത്ത് അന്നമ്മയാണ് ഭാര്യ. മക്കൾ: രാജൂ റിട്ടേഡ് ഓവർസീയർ ജലസേചനം, റെജി ( റിട്ടേഡ് അദ്ധ്യാപകൻ), ഷാൻ്റി (അദ്ധ്യാപിക), സോണി (അദ്ധ്യാപിക), ഷാജി ( ഹെൽത്ത് ഡിപ്പാർട്ട്മെൻറ് പൂടംക്കല്ല്). മരുമക്കൾ: ഷൈനി (റിട്ടേഡ് അദ്ധ്യാപിക) ലിൻ്റാ, ജോഷി തോമസ് ( റിട്ടയേഡ് അസിസ്റ്റൻറ് എൻജിനീയർ PWD). സജി ആനിമൂട്ടിൽ , മഞ്ജു സഹോദരങ്ങൾ: പി .യു തോമസ് (മലയാള മനോരമ എജൻ്റ് ചുള്ളിക്കര), പി.യു ഏലിയാമ്മ ( റിട്ടേഡ് അദ്ധ്യാപിക), പി.യു കുരുവിള ( റിട്ടേഡ് അദ്ധ്യാപകൻ), പി.യു സ്റ്റീഫൻ ( റിട്ടയേഡ് അഗ്രികൾച്ചർ ഡിപ്പാർട്ട്മെൻറ്) പരേതരായ ലൂക്ക, മത്തായി. മ്യത്യസംസ്കാരം 11/9/2026 വെള്ളിയാഴ്ച്ച 3.30 ന് മകൻ രാജൂവിൻ്റെ ഭവനത്തിൽ ആരംഭിച്ച് ചുള്ളിക്കര സെൻ്റ് മേരീസ് ദേവാലയത്തിൽ. ഭൗതികശരീരം വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്
ചുള്ളിക്കര ജി. എൽ. പി. സ്കൂൾ റിട്ടയേഡ് ഹെഡ്മാസ്റ്റർ ഉള്ളാട്ടിൽ പി.യു ജോസഫ് (85) നിര്യാതനായി.












Leave a Reply