ഉപ്പള,:കാട്ടുപന്നികളുടെ കൂട്ടമരണം ഏകദേശം 15 ദിവസം മുൻപാണ് ശ്രദ്ധയില്‍പ്പെട്ടത്വോർക്കാടി പഞ്ചായത്തിലെ പൊയ്യെ, കല്ല ജയില്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടുപന്നികളുടെ ജഡങ്ങള്‍ കണ്ടെത്തിയത്. പൊയ്യെ മേഖലയില്‍ മാത്രം 10 കാട്ടുപന്നികള്‍ ചത്തതായി കണ്ടെത്തിയിട്ടുണ്ട്,
വിവിധ ഭാഗങ്ങളില്‍ നിന്ന് അഴുകിയ ജഡങ്ങളുടെ ദുർഗന്ധം അനുഭവപ്പെടുന്നതിനാല്‍ കാണാതായവ ഉള്‍പ്പെടെ ആകെ എണ്ണം 22-ഓ അതിലധികമോ ആയിരിക്കാമെന്നാണ് നാട്ടുകാരുടെ നിഗമനം.
പന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങി, പന്നിപ്പനിയെന്ന് സംശയം,












Leave a Reply