നീലേശ്വരം: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിരിക്കുളം കൊട്ടമടലിലെ പവിത്രന്റെ ഭാര്യ ഗീത (46) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.മാലോം കാര്യോട്ട്‌ചാൽ സ്വദേശിനിയാണ് ഗീത. മക്കൾ: വൈശാഖ്, വൈഷ്ണവ്. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ബിരിക്കുളത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി












Leave a Reply