കോട്ടക്കുന്നിലെ നാരായണൻ (78) അന്തരിച്ചു.

രാജപുരം: കോട്ടക്കുന്നിലെ നാരായണൻ (78) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ:ശാരദ. മക്കൾ: പ്രഭാകരൻ,രോഹിണി, പ്രസാദ്, പ്രകാശൻ. മരുമക്കൾ: സിനി, രാജു, സനിത, ജിഷ.

Leave a Reply

Your email address will not be published. Required fields are marked *