ബിടെക് തത്സമയ പ്രവേശനം

കാസർകോട്: എൽബിഎസ് എൻജിനീയറിങ് കോളേജിലെ വിവിധ കോഴ്സുകളിൽ ഒഴിവുള്ള ഒന്നാം വർഷ ബിടെക്സീറ്റുകളിലേക്ക് ചൊവ്വാഴ്ച തത്സമയ പ്രവേശനം.എഞ്ചിനീയറിങ് എൻട്രൻസ് കീം 2026 യോഗ്യതയുള്ളവർചൊവ്വ പകൽ 10ന് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് കോളേജിൽ ഹാജരായി സ്പോട്ട് അഡ്‌മിഷനിൽ പങ്കെടുക്കാവുന്നതാണ്. ഫോൺ: 9447375156, 9495310477, 9496358213.

Leave a Reply

Your email address will not be published. Required fields are marked *