എക്‌സൈസിന്റെ ഓണം സ്‌പെഷ്യല്‍ ഡ്രൈവ് ;മാണിമൂല മൊട്ടയില്‍ കര്‍ണ്ണാടക മദ്യം പിടികൂടി

ബന്തടുക്ക: മാണിമൂല മൊട്ടയിന് 3.750 ലിറ്റര് കര്ണ്ണാടക മദ്യം പിടികൂടി. കുഞ്ഞിരാമന് ടി സി (68 ) എന്നയാള്ക്കെതിരെ ബന്തടുക്ക എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്സ്‌പെക്ടര് ഗ്രേഡ് ജനാര്ദ്ദനന് കെ എ യും പാര്ട്ടിയും ചേര്ന്ന് കേസ് എടുത്തു. ജോബി കെ പി, അജേഷ് വി മോഹന്, സയന കെ വി കെ, ഡ്രൈവര് രാധാകൃഷ്ണന് എം കെ എന്നിവര് റെയ്ഡില് ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *