ഗുസ്തിയിൽ വെള്ളിമെഡൽ നേടി ശിവനന്ദന.

അമ്പലത്തറ: ദുര്‍ഗ്ഗ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്കൂൾ കായികമേളയിലെ 40 കിലോഗ്രാമിൽ താഴെയുള്ള ജൂനിയർ പെൺകുട്ടികളുടെ ഗുസ്തി മത്സരത്തിൽ ശിവനന്ദന എ.വി. വെള്ളിമെഡൽ നേടി.തായ്ക്വാണ്ടോ മത്സരങ്ങളിലും സംസ്ഥാന-ദേശീയ തലങ്ങളിൽ മെഡലുകൾ നേടിയ പ്രതിഭയാണ് ശിവനന്ദന.ബാത്തൂർ പ്രാദേശിക സമിതിയംഗങ്ങളായ കുന്നുമ്മലിലെ മധുവിന്റെയും അഞ്ചാംവയലിലെ ബേബിയുടെയും മകളായ ശിവനന്ദന അമ്പലത്തറ ജിവിഎച്ച് എസ് സ്‌കൂളിൾ പത്താം തരത്തിൽ പഠിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *