മുൻ കള്ളാർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് ബി.കെ. മുഹമ്മദ് ബോവിക്കാനം അന്തരിച്ചു
കള്ളാർ: മുൻ കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബി.കെ. മുഹമ്മദ് ബോവിക്കാനം അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കള്ളാർ ജുമാ മസ്ജിദിൽ ഖബറടക്കം നടന്നു.പരേതരായ അബ്ദുൽ ഖാദറിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കൾ: റമീസ് ജാസ്മീൻ, അജ്നാസ് മരുമകൻ : സാദിഖ്.സഹോദരങ്ങൾ: ഹനീഫ, അഷ്റഫ്, ബഷീർ, മജീദ്, റസാഖ്, കാസിം, ഇബ്രാഹിം. പരേതനായ കരീം. സഹോദരിമാർ: ബീ ഫാത്തിമ, ആയിഷ, മറിയം, അസ്മാബി സുബൈദ, റഷീദ.ഉദുമ എം എൽ എ നീലകണ്ഠൻ, ഷൈജു ഓട്ടപ്പള്ളി, ഡിസിസി പ്രസിഡന്റ് പികെ ഫൈസൽ , കള്ളാർ മണ്ഡലം പ്രസിഡന്റ് സന്തോഷ് വി ചാക്കോ, പഞ്ചായത്ത് പ്രസിഡന്റ് കെ രജിത
തുടങ്ങി നിരവധി പ്രമുഖ കോൺഗ്രസ് നേതാക്കൾ പരേതന്റെ വസതി സന്ദർശിച്ചു.












Leave a Reply