ഉബ്രഗള മാർപ്പനടുക്കത്തെ ശ്രീ ഗോപാലകൃഷ്ണ ഭജന മന്ദിരത്തിലെ ഭണ്ഡാരം മോഷണം പോയി.

കാസർകോട്:ആദൂർ പോലീസ് സ്റ്റേഷൻ പരിധിയില്ലേ ഉബ്രഗള മാർപ്പനടുക്കത്തെ ശ്രീ ഗോപാലകൃഷ്ണ ഭജന മന്ദിരത്തിലെ ഭണ്ഡാരം മോഷണം പോയി. രണ്ടായിരത്തോളം രൂപ വില വരുന്ന ഭണ്ഡാരവും 2000 രൂപയും ആണ് മോഷ്ടിച്ചത്. ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ ആദൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *