കോളിച്ചാൽ:കോളിച്ചാൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അരിപ്പ റോഡ് സായം പ്രഭ വയോജന പകൽ വിശ്രമ കേന്ദ്രത്തിൽ കർക്കിടക കഞ്ഞി കിറ്റ് വിതരണം നടത്തി ചടങ്ങിൽ ലയൺസ് ക്ലബ് പ്രസിഡണ്ട് കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് സ്വാഗതം പറഞ്ഞു പതിനൊന്നാം വാർഡ് മെമ്പർ ഐസി ഐസക് മൂന്നാം വാർഡ് മെമ്പർ വേണുഗോപാൽ സൂര്യനാരായണ ബട്ട് ഷാജു പി എസ് എന്നിവർ ആശംസ പ്രസംഗം നടത്തി . ജയകുമാർ നന്ദിയും പറഞ്ഞു പ്രശാന്ത് കണ്ണൻ നായർ ഡോക്ടർ ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു
ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർക്കിടക കഞ്ഞി കിറ്റ് വിതരണം നടത്തി












Leave a Reply