കുറ്റിക്കോൽ: കുറ്റിക്കോൽ മണ്ഡലം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിന്റെ സമുന്നത നേതാവും പടുപ്പ് മമത സ്പെയർപാർട്സ് കട ഉടമയും അറിയപ്പെടുന്ന കബഡി താരവും മുൻകാല നാടക നടനുമായ സി.നാരായണൻ നായർ (75) നിര്യാതനായി. ഭാര്യ കാർത്യായിനി പി.കെ. മക്കൾ: ഹരികൃഷ്ണൻ പി.കെ, ജ്യോതിലക്ഷ്മി, മരുമക്കൾ: സത്യഭാമ, രാധാകൃഷ്ണൻ ചെർക്കള.
കോൺഗ്രസ് നേതാവ് സി.നാരായണൻ നായർ അന്തരിച്ചു












Leave a Reply