പാണത്തൂർ ഗവ. വെൽഫെയർ ഹൈസ്‌കൂളിൽ കായിക അധ്യാപക ഒഴിവ്

 

പാണത്തൂർ: പാണത്തൂർ ഗവൺമെന്റ് വെൽഫെയർ ഹൈസ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ കായിക അധ്യാപകന്റെ ഒഴിവുണ്ട്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായുള്ള ഇന്റർവ്യൂ 2026 ജൂലൈ 28 ചൊവ്വാഴ്ച രാവിലെ 11:00 മണിക്ക് സ്‌കൂൾ ഓഫീസിൽ വെച്ച് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ആവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *